മൈലം: കാരമുകളിൽ കിഴക്കേതിൽ പരേതനായ ഭാസ്കരൻആചാരിയുടെ ഭാര്യ പൊന്നമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീലത, ശ്രീരാജ്, മോനായി. മരുമക്കൾ: രാധാകൃഷ്ണൻ, സരിത.