നടത്തറ: എടത്തല വീട്ടിൽ പരേതനായ ശങ്കരൻ ഭാര്യാ കല്യാണി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് രണ്ടിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രാധ, ചന്ദ്രൻ, സാവിത്രി, ശിവരാമൻ, ഉഷ, പരേതരായ, കുട്ടപ്പൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വത്സല, രാധ, മുരളി, സജിനി, പരേതരായ തങ്കപ്പൻ, രാജൻ.