vdkkddevayani
ദേവയാനി

വടക്കേക്കാട്: കല്ലൂർ പേങ്ങാട്ടുതറയിൽ പരേതനായ പുഴങ്കണ്ടത്ത് കുമാരൻ ഭാര്യ ദേവയാനി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പരൂർ ശ്മശാനത്തിൽ. മക്കൾ: ഗോപി, ഹരിദാസ്, വിനു, സൗമിനി, ജയ, ബിന്ദു. മരുമക്കൾ: അനില, ഷീബ, വിജിത, സതീശൻ, ഭാസ്‌കരൻ, വിശ്വംഭരൻ.