തൃശ്ശൂർ: എരവിമംഗലം കുണ്ടിൽഹൗസിൽ ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിന്ദു (വിഇഒ, കൊടകര ബ്‌ളോക്ക്), ഡോ. ബൈജു കുണ്ടിൽ (ലിസി ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ: രാജൻ (ദോഹ), ഡോ. അനു ഗംഗാധരൻ (ലിസി ഹോസ്പിറ്റൽ, എറണാകുളം). സംസ്‌കാരം ശനിയാഴ്ച രണ്ടു മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.