തൃപ്രയാർ : ജനുവരി 10 മുതൽ 26 വരെ നടക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിവലിന്റെ കാൽ നാട്ടു കർമ്മം തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി വിജയകുമാരൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ അനിൽ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി. എം സിദ്ദിഖ്, വി.ആർ വിജയൻ, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സലീഷ് തണ്ടാശ്ശേരി, ഇന്ദിരാ ജനാർദ്ദനൻ, ലളിത മോഹൻദാസ്, കെ. വി സുകുമാരൻ, ബാബു പനക്കൽ, വി. ഡി സന്ദീപ്, സി. എസ് മണികണ്ഠൻ, ജീജ ശിവൻ, സുധി ആലക്കൽ തുടങ്ങിയവർ പങ്കെടുത്തു..