നെല്ലിക്ക ..ആദ്യം ചവർക്കും പിന്നെ മധുരിക്കും ....കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2020 ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരീഫ് മുഹമ്മദ് ഖാന് നെലിക്ക കൊണ്ട് ഉണ്ടാക്കിയ ബൊക്ക സമ്മാനിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ.മന്ത്രി എ.സി മൊയ്തീൻ സമീപം