raveendran
രവീന്ദ്രൻ

ഇരിങ്ങാലക്കുട: പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറി ഇ.എസ് ചാന്ദ്നിയുടെ ഭർത്താവ് ഊരകം വെളിയത്ത്പറമ്പിൽ കൃഷ്ണൻകുട്ടി മകൻ രവീന്ദ്രൻ (68) നിര്യാതനായി. സംസ്‌കാരം അഞ്ചിന് രാവിലെ ഒമ്പതിന് എസ്.എൻ.ബി.എസ് സമാജം മുക്തിസ്ഥാനിൽ. മക്കൾ : ഗ്രീഷ്മ ,അഖിൽ.മരുമകൻ: രതീഷ്.