sajeefv
സജീവ്

കയ്പമംഗലം: വോളിബാൾ ദേശീയ റഫറിയും, ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി. ക്ലബ് സെക്രട്ടറിയുമായ ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പാമ്പൂരി പരേതനായ നാരായണൻ മകൻ സജീവ് (47) നിര്യാതനായി. ഭാര്യ: നീമ (അദ്ധ്യാപിക, ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി എൽ.പി.വിഭാഗം). മക്കൾ: അഖില, അവന്തിക. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.