കോണത്തുകുന്ന് : വട്ടേക്കാട്ടുകര പരേതനായ പീടികപ്പറമ്പിൽ സഹദേവൻ ഭാര്യ പത്മാക്ഷി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അജിത, അനിത, സനിത, ജയൻ. മരുമക്കൾ : സദാശിവൻ, വിജയൻ, പ്രസന്നൻ, നീതു.