പ്രതിഷേധം ..., നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എസ്.കെ.ടി.യു.വിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം