ചാലക്കുടി: മുരിങ്ങൂർ ഊട്ടോളി പരേതനായ കുട്ടപ്പൻ മകൻ രാജു (51) നിര്യാതനായി. ബി. ജെ. പി. ബൂത്ത് പ്രസിഡന്റും, മുരിങ്ങൂർ ഈസ്റ്റ് ശാഖ സെക്രട്ടറിയും, ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്രം മുൻ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ. ഭാര്യ: ലിജി. മക്കൾ: ശ്രീഹരി (പാലക്കാട് എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥി), വിവേക് (അളഗപ്പനഗർ ത്യാഗരാജ പോളിടെക്‌നിക് വിദ്യാർത്ഥി).