ഇരിങ്ങാലക്കുട: കിഴക്കേടത്ത് പരേതനായ വർഗീസ് (റിട്ട. കസ്റ്റംസ് സൂപ്രണ്ട്) ഭാര്യ ത്രേസ്യാമ്മ വർഗീസ് (90) നിര്യാതയായി. കാലം ചെയ്ത ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ സഹോദരപുത്രിയുമാണ്. മക്കൾ: പരേതനായ പവൽസ്, ജാൻസി, ജീജി, ജോസ്, ജെസ്സി, ഐവി. മരുമക്കൾ: ലിസ തോട്ടുങ്ങൽ, പരേതനായ കുര്യാക്കോസ് പഞ്ഞിക്കാരൻ, പയസ് ആലപ്പാട്ട്, റീത്ത തളിയത്ത്, കുര്യൻ വേലൂക്കാരൻ, ഫ്രാൻസി അറക്കൽ.