അമ്മാടം: അമ്മാടം പുത്തൻപുരക്കൽ പരേതനായ കൃഷ്ണൻ മകൻ ശശി (55) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: സിന്ധു. മകൾ: ഗൗരിനന്ദ.