അയ്യന്തോൾ: ഗവ. സ്‌ക്കൂളിന് സമീപം സപ്തഗിരി മഠത്തിൽ പരേതനായ വി.വി.രാമദാസിന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: പരേതനായ എ.ആർ. ചെല്ലം (റിട്ട. ഹെഡ്മാസ്റ്റർ), എ.ആർ. രാജൻ (റിട്ട. കെ എഫ്.ആർ.ഐ, പീച്ചി). മരുമക്കൾ: രാധാമണി (റിട്ട. മെഡിക്കൽ റെപ്പ്, സൺ ഫാർമ), സത്യഭാമ (ഗവ. ഹൈസ്‌കൂൾ പൂങ്കുന്നം).