പുതുക്കാട്: രാപ്പാൾ വിളക്കത്തറ വീട്ടിൽ (കൃഷ്ണകൃപ) പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ശാരദ ടീച്ചർ (87) നിര്യാതയായി. സംസ്‌ക്കാരം പാമ്പാടി എൈവർമഠം ശ്മശാനത്തിൽ ഉച്ചയ്ക്ക് 12ന്. പുതുക്കാട് ഗവ. ഹൈസ്‌ക്കൂളിൽ അധ്യാപികയായിരുന്നു. മക്കൾ : പ്രേംകുമാർ (കുമാരൻ), രാജൻ. മരുമക്കൾ: സരസ്വതി, മഞ്ജുള.