കൊരട്ടി: കട്ടപ്പുറം പരേതനായ പുതുശ്ശേരി വറീത് ഭാര്യ റോസ (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് കൊരട്ടി സെന്റ് മേരിസ് ഫോറാ ന പള്ളിയിൽ. മൂക്കന്നൂർ വെടിക്കാരൻ മാടശ്ശേരി കുടുംബാഗം. മക്കൾ: ജോയ് സി, ജോർജ്ജ് (പത്ര ഏജന്റ്), ജോസ്, സിസിലി, ലില്ലി, എൽസി, ബേബി, മരുമക്കൾ: മേരി, ലൂസി, ജോസ്, ബാബു, ജറാദ്, ദീപ, പരേതനായ അഗസ്റ്റിൻ.