obituary
ആമിനകുട്ടി

ചാവക്കാട്: മണത്തല കേരള മൈതാനിക്ക് സമീപം പുത്തൻവീട്ടിൽ മാളിയേക്കൽ പരേതനായ ബീരാവു (ബീരു കമ്പോണ്ടർ) ഭാര്യ ആമിനകുട്ടി (95) നിര്യാതയായി. മക്കൾ: സൈനുദ്ധീൻ, പരേതനായ കരീം, മീർഷ, അക്ബർ (മിൽമ കോഫി ഹൗസ് ചാവക്കാട്), സൊറാബ്, റംലത്, മെഹർനീസ, റജീന, മുംതാസ്, ബസരിയ. മരുമക്കൾ: പ്രൊഫ. മറിയം സൈനുദ്ധീൻ (ചാവക്കാട് നഗരസഭ മുൻ കൗൺസിലർ), റംല, സൗദ, ഷാജിറ, നിഷ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് മണത്തല ജുമാ മസ്ജിദ് കബർസ്ഥാനിൽ.