kamalakshan
കമലാക്ഷൻ

ഇരിഞ്ഞാലക്കുട: സി.പി.ഐ നേതാവ് ഐരാറ്റ് കൊച്ചുമാണി മകൻ കമലാക്ഷൻ (82) നിര്യാതനായി. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം, സെന്റർ ബ്രാഞ്ച് സെക്രട്ടറി, ജോയിന്റ് കൗൺസിൽ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കളത്തുംപടി ബ്രാഞ്ച് അംഗമാണ്, മക്കൾ :സുനിൽ രാജ് (വദേശത്ത് ഉദ്യോഗസ്ഥൻ ), സുരേഷ്കുമാർ (ബിസിനസ്). മരുമക്കൾ: രാജി സുനിൽരാജ് (പൊതു പ്രവർത്തക), ശ്രീജ സുരേഷ് (ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിലർ). സംസ്‌കാരം 13ന് രാവിലെ സോൾവെന്റ് കമ്പനിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.