saraswathy
പൂപ്പത്തി സരസ്വതി വിദ്യാലയം വാർഷിക ആഘോഷങ്ങൾ സംവിധായകൻ അനിൽ കാരകുളം ഉദ്ഘാടനം ചെയ്യുന്നു

മാള: പൂപ്പത്തി സരസ്വതി വിദ്യാലയം വാർഷിക ആഘോഷം സിനിമാ സംവിധായകൻ അനിൽ കാരകുളം ഉദ്ഘാടനം ചെയ്തു. വിദ്യാലയം ട്രസ്റ്റ് പ്രസിഡന്റ് ജയസേനൻ നടുമുറി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എൻ സുധാർജ്ജനൻ, പ്രിൻസിപ്പൽ വാസുദേവൻ പനമ്പിള്ളി, ശ്രീകാന്ത്, സിജി വിനോദ്, എ.ആർ സത്യൻ, ജിനി സുഭാഷിതൻ, അമൽ മണികണ്ഠൻ എന്നിവർ സംസാരിച്ചു. സി.എൻ സുധാർജ്ജനൻ, പ്രിൻസിപ്പൽ വാസുദേവൻ പനമ്പിള്ളി, ശ്രീകാന്ത്, സിജി വിനോദ്, എ.ആർ സത്യൻ, ജിനി സുഭാഷിതൻ, അമൽ മണികണ്ഠൻ എന്നിവർ സംസാരിച്ചു...