കോടാലി: ചെട്ടിച്ചാൽ വടക്കേത്തറ കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ : രാധ. മക്കൾ: രാധിക, രേഖ, ഹിമ. മരുമക്കൾ: രാജൻ, രാധാകൃഷ്ണൻ, സുർജിത്ത്.