kunju
ജെയ്‌നി കുഞ്ഞു

കോണത്തുകുന്ന് : വള്ളിവട്ടം ബ്രാലം ഗവ. യു. പി. സ്‌കൂളിന് സമീപം താമസിക്കുന്ന തെരുവിൽ ജെയ്‌നി കുഞ്ഞു (80) നിര്യാതനായി. ഭാര്യ : സുഹറ. മക്കൾ : ഷാഫി (ദുബായ്), പരേതയായ ഷക്കീല, ഷെമി, ഷെമിന. മരുമക്കൾ : മൊയ്തീൻ, ഫസൽ, ബിജു, ഫൗസി. ദീർഘകാലം എൻ.ജി.ഒ അസോസിയേഷന്റെ പ്രവർത്തകനായിരുന്നു.