baranagadanasadasu
സി.പി.എം പറപ്പൂക്കര ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

തൊട്ടിപ്പാള്‍: സി.പി.എം പറപ്പൂക്കര ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി. സദാനന്ദന്‍ അദ്ധ്യക്ഷനായി. അശോകന്‍ പന്തല്ലൂര്‍, ഇ.കെ. അനൂപ്, എ.ജി. രാധാമണി, ലോക്കല്‍ സെക്രട്ടറി പി.ആര്‍. രാജന്‍, പി.കെ. ഡിബിന്‍ എന്നിവര്‍ സംസാരിച്ചു.