കയ്പമംഗലം: എടത്തിരുത്തി ചൂലൂർ വള്ളോപ്പിള്ളി വേലായുധൻ ഭാര്യ കോത (85) നിര്യാതയായി. മക്കൾ: അമ്മിണി, തിലകൻ, ഓമന, പരേതയായ അനിത, കാർത്ത്യായനി, ഹരിദാസൻ, സിനി. മരുമക്കൾ: വിജയൻ, ലീല, അമ്മിണി, സുബ്രഹ്മണ്യൻ, രാധാമണി, ജയപ്രകാശ്. സംസ്‌കാരം നടത്തി.