death
സാജിദ

കോണത്തുകുന്ന് : തട്ടാൻ വളവ് തെക്കുവശം ഇളവന സുബൈർ ഭാര്യ സാജിദ (60) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: സംജിത്ത്, സൗമ്യ. മരുമക്കൾ: ഷഹീദ്, മുബഷിറ.