vijayan
വിജയൻ

മാള: അഷ്ടമിച്ചിറ പുതുപ്പുള്ളി വിജയൻ (62) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രേഷ്മ, രശ്മി, വിവേക്. മരുമക്കൾ: സൂനജ് (വി.ഇ.ഒ.), വിജേഷ്.