sinaba-
സൈനബ

കയ്പമംഗലം: കാക്കാത്തുരുത്തി ബദർപളളിക്ക് പടിഞ്ഞാറു ഭാഗത്ത് പരേതനായ മതിലകത്ത് വീട്ടിൽ ഹസ്സൻ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: നാസർ, സക്കീർ, റംലത്ത്, റഷീദ. മരുമക്കൾ: സുലൈമാൻ, സഗീർ, റജുമോൾ, ഹിബ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ബദർ പള്ളി കബർസ്ഥാനിൽ.