kda-obit-lonappan-88
ലോനപ്പൻ

കൊടകര: കോമ്പാറക്കാരൻ കുഞ്ഞുവറീത് ലോനപ്പൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ : പരേതയായ മേരി. മക്കൾ: പരേതനായ വർഗീസ്, മേഴ്‌സി, ഡെയ്‌സി ചെറിയാൻ. മരുമക്കൾ: റോജ, വർഗീസ്, ചെറിയാൻ.