kda-accident-shinto-28
ഷിന്റൊ

കൊടകര: വെറ്റിലപ്പാറ അതിരപ്പിള്ളിപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൊടകര വല്ലപ്പാടി കിഴക്കനത്ത് വീട്ടിൽ ജോസിന്റെ മകൻ ഷിന്റൊ (28) ആണ് മരിച്ചത്. ചാലക്കുടി ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: മേരിക്കുട്ടി. സഹോദരങ്ങൾ: ഷിന്റൊ, ഷീന. സംസ്‌കാരം നാളെ രാവിലെ 10ന് വല്ലപ്പാടി ദേവമാത പള്ളിയിൽ.