ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പോക്കാക്കില്ലത്ത് ഐക്കൽ മൂസ ഭാര്യ നൂർജഹാൻ (72) നിര്യാതയായി. മക്കൾ: റഫീഖ ടീച്ചർ (മെമ്പർ കടപ്പുറം പഞ്ചായത്ത്), മാജിത, താജുദ്ധീൻ (ബഹ്‌റൈൻ), താജിനിഷ, ഫിബിത, അലീഷ്ഖാൻ (സൗദി അറേബ്യ). മരുമക്കൾ: ആരിഫ് (ഖത്തർ), നിസാർ (സൗദി അറേബ്യ), ഹസീന താജുദ്ധീൻ (ജില്ലാ പഞ്ചായത്ത് മെമ്പർ, വനിതാ ലീഗ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി), ലത്തീഫ് (അബുദാബി), അൻവർ (ഖത്തർ ). കബറടക്കം നടത്തി.