kodiyettam
കലിക്കൽ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കംകുറിച്ച് പ്രസിഡന്‌റ് എം.യു.രവി കൊടിയേറ്റം നിർവ്വഹിക്കുന്നു

ചാലക്കുടി: പ്രസിദ്ധമായ കലിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. പ്രസിഡന്റ് എം.യു. രവി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചടങ്ങുകൾക്ക് മേൽശാന്തി ജയചന്ദ്രൻ കൊച്ചുവെളിയത്തറ കാർമ്മികത്വം വഹിച്ചു. സെക്രട്ടറി വൃന്ദ മധു, വൈസ് പ്രസിഡന്റ് കെ.പി. സന്തോഷ്, ജോയിന്റ് സെക്രട്ടറി എം.യു. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ചയാണ് താലപ്പൊലി.