kkmvasan
വാസന്‍

കുന്നംകുളം: ആനയ്ക്കൽ ചീരംകുളം പുതിയേടത്ത് വീട്ടിൽ പരേതനായ ബാലൻ മകൻ വാസൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: കുമുത, മക്കൾ: സുനീഷ്, സുമി. മരുമകൻ : ലിജിത്.