പട്ടിക്കാട്: ചെമ്പുത്തറ കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വാ മഹോത്സവത്തിന് കോടിയേറി. ക്ഷേത്രം മേൽശാന്തി എ.ജി. രാജേഷിന്റെ മുഖ്യകാർമികത്ത്വത്തിൽ ഇന്നലെ കാലത്ത് 9ന് നടന്ന കൊടിയേറ്റ ചടങ്ങിൽ ക്ഷേത്രം കോമരം. പി.ജി ശിവരാമൻ, പ്രസിഡന്റ്.കെ.കെ.രാജേഷ്, സെക്രട്ടറി.കെ.പി. ഉണ്ണികൃഷ്ണൻ, ട്രഷറർ .വി.കെ.ചന്ദ്രൻ മറ്റു ക്ഷേത്ര ഭാരവാഹികളും നുറു കണക്കിന് ഭക്തരും കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു.