madhanan
മദനൻ

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ബ്ലാങ്ങാട്ട് ബാലൻ മകൻ മദനൻ (60) നിര്യാതനായി. ഭാര്യ: അമൃത. മക്കൾ: അനീഷ്, അരുൺ. മരുമകൾ: അഞ്ജു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും..