മുത്രത്തിക്കര: കൂടപറമ്പിൽ മാണയുടെ മകൻ കൃഷ്ണൻകുട്ടി (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സദാനന്ദൻ, ശോഭന, രാമകൃഷ്ണൻ, പരേതനായ ഷാജൻ, രാജീവൻ. മരുമക്കൾ: രാധിക, പരേതനായ ശശി, സജിത, സജിത, വിബിന.