kda-obit-lonappan-85
ലോനപ്പൻ

കൊടകര: കനകമല വട്ടേക്കാട് തെക്കിനിയത്ത് ചുള്ളി ലോനപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കനകമല സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: മേരി. മക്കൾ: ജോണി, ജോസ്, ജെസി, ജോബി, ജോർജ്ജ്. മരുമക്കൾ: ലൂസി, ആനി, ജോയ്, അൽഫോൻസ, ബിന്ദു.