sevi
സേവി

മാള: പുത്തന്‍ചിറ കാരാമ്പ്ര ചെലങ്ങര വര്‍ഗ്ഗീസിന്റെ മകന്‍ സേവി (39) മസ്ക്കറ്റില്‍ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കിഴക്കുംമുറി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ : ജീജി. മക്കള്‍ : ജൂവൈന, ജോയാന.