കല്ലൂർ: മുട്ടിത്തടി ഭരത തെക്കേമൂഴിയിൽ ഐസക്ക് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മന്ദാമംഗലം മക്‌ഡേല പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജാൻസി, ജെയനമ്മ, മോൻസി, ജിമ്മിച്ചൻ, ജോമോൻ. മരുമക്കൾ: സണ്ണി, ജോസ്, രാജു, ആൻസി, സൗമ്യ..