charamam-subadra

തൃപ്രയാർ: നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് സമീപം തൈവളപ്പിൽ പരേതനായ ശിവരാമൻ ഭാര്യ സുഭദ്ര ( 85 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: താര, അനിത, രാഗിണി, ദാസൻ, മനോജ്. മരുമക്കൾ: വി.ആർ. പ്രകാശൻ, എ.ബി. സജീവൻ, കൊരട്ടിൽ ഭാസ്‌കരൻ, സോന, സുജ.