romi-56
റോമി

കുന്നത്തങ്ങാടി: വെളുത്തൂർ സനൽനഗറിൽ ചിറയത്ത് അന്തോണി മകൻ റോമി (56) നിര്യാതനായി. സംസ്‌കാരം നാളെ ഞായറാഴ്ച്ച രാവിലെ 10ന് വെളുത്തൂർ സെന്റ് ജോർജ്ജ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക്‌ശേഷം അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. അമ്മ: റോസി. ഭാര്യ: ലീന. മക്കൾ: ഗ്ലെമി, ഗ്ലെയ്ൻ. മരുമകൻ: സൈജു.