കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് കാണിവളവിന് സമീപം തറയിൽ നാരായണൻ മകൻ ഗോപിനാഥൻ (65) നിര്യാതനായി. (സി.പി.എം കെ.കെ.എസ് ബ്രാഞ്ച് അംഗമാണ്). ഭാര്യ: പ്രസന്ന. മക്കൾ : സയന, ശ്രീകാന്ത്. മരുമക്കൾ: ആതിര, നടരാജ്. സംസ്‌കാരം നടത്തി...