ummar
ഉമ്മർ

കയ്പമംഗലം: പൊന്മാനിക്കുടം പള്ളിക്ക് തെക്കുവശം താമസിക്കുന്ന വട്ടപ്പറമ്പിൽ ഇബ്രാഹിം മകൻ ഉമ്മർ (78) നിര്യാതനായി. ഭാര്യ: ബീവാത്തുമ്മ. മക്കൾ: ജാസ്മി, സലീന, ഷമീർ. മരുമക്കൾ: നാസർ, താജുദ്ദീൻ, ഷെൽജി. കബറടക്കം ഇന്ന് രാവിലെ പത്തിന് പൊന്മാനിക്കുടം മുഹിയുദ്ദിൻ ജുമാമസ്ജിദ് കബർസ്ഥാനിൽ...