valsan
വത്സൻ

ചേർപ്പ്: എട്ടു മന കണ്ണോളി വത്സൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടൂക്കര എസ്.എൻ.ഡി.പി.ശ്മശാനത്തിൽ ഭാര്യ: ഷീല. മക്കൾ: പരേതനായ വിപിൻദാസ്, വൈശാഖ് ദാസ്. മരുമകൾ: ശരണ്യ