കോണത്തുകുന്ന് : കോവിലകത്തുകുന്ന് കുറ്റിയിൽ വിജയന്റെയും മകൻ വിനീഷ് (31) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. അമ്മ: ലളിത, ഭാര്യ : അംഗനി (അമ്മു,), മകൻ : സച്ചു. സഹോദരൻ :വിജേഷ് (ദുബായ് )...