ഇരിങ്ങാലക്കുട : കുന്നത്തുപറമ്പിൽ ലോനപ്പൻ മകൻ ജോസഫ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കരുവന്നൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേിരിയിൽ. ഭാര്യ: റോസി ജോസഫ്. മക്കൾ: നീന, നിവിൻ. മരുമകൻ: ദിലു.