obit-news
ചരമം അയ്യക്കുട്ടി.

മുത്രത്തിക്കര: തേവർമഠത്തിൽ പരേതനായ ചാത്തൻകുട്ടിയുടെ ഭാര്യ അയ്യക്കുട്ടി (75) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൻ: ബാബു, മരുമകൾ: ബിന്ദു.