പട്ടേപ്പാടം: പരേതനായ തൊടാത്തറ മാമന്റെ മകൻ ഉണ്ണികൃഷ്ണൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മണി. മകൻ: മനോജ് (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പൊന്നാനി) മരുമകൾ: നിത്യ.