marathakavally
മരതകവല്ലി ടീച്ചർ

പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിന് സമീപം കരിപ്പാറ ജയസിംഹൻ മാസ്റ്റർ ഭാര്യ മരതകവല്ലി ടീച്ചർ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുനിൽ (പ്രധാന അദ്ധ്യാപകൻ, തൃത്തല്ലൂർ കമല നെഹ്രു സ്‌കൂൾ), രാജി (റിട്ട. അദ്ധ്യാപിക കാരമുക്ക് എസ്.എൻ.ജി.എച്ച്. സ്‌കൂൾ). മരുമക്കൾ: ഗീത (അധ്യാപിക, പെരിഞ്ഞനം ആർ.എം. വി.എച്ച്. സ്‌കൂൾ), സോമനാഥ് (റിട്ട. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ).