obit-photo
ചരമം: മേരി

കല്ലൂർ: മംഗലത്ത് മത്തായിയുടെ ഭാര്യ മേരി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് കല്ലൂർ കിഴക്ക് സെന്റ് റാഫേൽ പള്ളിസെമിത്തേരിയിൽ. മക്കൾ: സജി, ബിന്ദു, സ്മിത. മരുമക്കൾ: സിന്ധു, സാജു, ജോബി.