കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് സ്മാരകം സ്‌കൂളിനടുത്ത് വലിയപറമ്പിൽ പരേതനായ ദിവാകരൻ മകൻ മുരളീധരൻ (56) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: രാധ. മക്കൾ: മീര. ആതിര. മരുമകൻ: ഷിജു. സംസ്‌കാരം നടത്തി.