കല്ലൂർ: ചിറ്റിയാൻ നാരയണന്റെ മകൻ കുമാരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ബാലകൃഷ്ണൻ, സരസ്വതി, ഗിരിജ, പുഷ്പ. മരുമക്കൾ: സരള, മോഹനൻ, രാജൻ, ദിലീപ്.